• August 2, 2021

ആഘോഷങ്ങളില്ലാതെ ക്രിസ്തുമസിനെ വരവേറ്റ് ശ്രീലങ്ക

 ആഘോഷങ്ങളില്ലാതെ ക്രിസ്തുമസിനെ വരവേറ്റ് ശ്രീലങ്ക

ആഘോഷങ്ങളില്ലാതെ ക്രിസ്തുമസിനെ വരവേറ്റ് ശ്രീലങ്ക. ഈസ്റ്റര്‍ ദിനത്തില്‍ രാജ്യത്തെ പള്ളികളിലുണ്ടായ ചാവേറാക്രമണത്തെ തുടര്‍ന്ന് ഇത്തവണ കനത്ത സുരക്ഷയിലാണ് പ്രാര്‍ത്ഥനാ ചടങ്ങുകള്‍ സംഘടിപ്പിച്ചത്. ശ്രീലങ്കയില്‍ ഇത്തവണ നിറം മങ്ങിയ ക്രിസ്മസ് കാഴ്ചകളായിരുന്നു. രാജ്യത്തെ പ്രധാന ദേവാലയങ്ങളിലെല്ലാം കനത്ത സുരക്ഷാ സംവിധാനത്തോടെയാണ് പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടന്നത്. കരിമരുന്ന് പ്രയോഗങ്ങളോ മറ്റ് ആഘോഷങ്ങളോ ഇത്തവണ വേണ്ടതില്ലെന്ന് നേരത്തെ തന്നെ ശ്രീലങ്ക കത്തോലിക്ക സഭയുടെ തലവന്‍ കര്‍ദിനാള്‍ മാല്‍കോം രഞ്ജിത്ത് വിശ്വാസികളോട് നിര്‍ദേശിച്ചിരുന്നു

.ആഘോഷങ്ങളില്ലാതെ ക്രിസ്തുമസിനെ വരവേറ്റ് ശ്രീലങ്ക. ഈസ്റ്റര്‍ ദിനത്തില്‍ രാജ്യത്തെ പള്ളികളിലുണ്ടായ ചാവേറാക്രമണത്തെ തുടര്‍ന്ന് ഇത്തവണ കനത്ത സുരക്ഷയിലാണ് പ്രാര്‍ത്ഥനാ ചടങ്ങുകള്‍ സംഘടിപ്പിച്ചത്. ശ്രീലങ്കയില്‍ ഇത്തവണ നിറം മങ്ങിയ ക്രിസ്മസ് കാഴ്ചകളായിരുന്നു. രാജ്യത്തെ പ്രധാന ദേവാലയങ്ങളിലെല്ലാം കനത്ത സുരക്ഷാ സംവിധാനത്തോടെയാണ് പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടന്നത്. കരിമരുന്ന് പ്രയോഗങ്ങളോ മറ്റ് ആഘോഷങ്ങളോ ഇത്തവണ വേണ്ടതില്ലെന്ന് നേരത്തെ തന്നെ ശ്രീലങ്ക കത്തോലിക്ക സഭയുടെ തലവന്‍ കര്‍ദിനാള്‍ മാല്‍കോം രഞ്ജിത്ത് വിശ്വാസികളോട് നിര്‍ദേശിച്ചിരുന്നു

Related post