• May 13, 2021

എസ്.ബി.ഐയുടെ മുന്നറിയിപ്പ് : പൊതുസ്ഥലങ്ങളില്‍ ഫോണുകള്‍ ചാര്‍ജ് ചെയ്യരുത്

 എസ്.ബി.ഐയുടെ മുന്നറിയിപ്പ് : പൊതുസ്ഥലങ്ങളില്‍ ഫോണുകള്‍ ചാര്‍ജ് ചെയ്യരുത്

പൊതു സ്ഥലങ്ങളില്‍ ഫോണുകള്‍ ചാര്‍ജ് ചെയ്യരുതെന്ന നിര്‍ദ്ദേശവുമായി എസ്.ബി.ഐ. വിമാനത്താവളത്താളം, റെയില്‍വെ സ്റ്റേഷന്‍, ഹോട്ടല്‍ എന്നീ സ്ഥലങ്ങളില്‍ സ്മാര്‍ട്ട് ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിലൂടെ ബാങ്കിങ് രേഖകളും പാസ് വേഡുകളും ഹാക്കര്‍മാര്‍ക്ക് ചോര്‍ത്താമെന്നാണ് എസ്ബിഐ മുന്നറിയിപ്പ് നല്‍കുന്നത്.

മാല്‍വയറുകള്‍ ഉപയോഗിച്ചാണ് ഹാക്കര്‍മാര്‍ വിവരങ്ങള്‍ ചോര്‍ത്തുക. മാത്രമല്ല സൗജന്യമായി നല്‍കുന്ന ഇത്തരം ചാര്‍ജിങ് പോയന്റുകള്‍ ഉപയോഗിക്കരുതെന്നും എസ്ബിഐ നിര്‍ദ്ദേശിച്ചു.

Related post