• May 13, 2021

രാക്ഷസനു ശേഷം വീണ്ടും ത്രില്ലറുമായി വിഷ്ണു വിശാല്‍; എഫ്ഐആര്‍ ടീസര്‍ കാണാം

 രാക്ഷസനു ശേഷം വീണ്ടും ത്രില്ലറുമായി വിഷ്ണു വിശാല്‍; എഫ്ഐആര്‍ ടീസര്‍ കാണാം

രാക്ഷസനു ശേഷം വിഷ്ണു വിശാല്‍ നായകനായി എത്തുന്ന പുതിയ ചിത്രം എഫ്ഐആര്‍ ടീസര്‍ എത്തി. ഫൈസല്‍ ഇബ്രാഹിം റെയ്‌സ് എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്. മഞ്ജിമ മോഹന്‍, റെയ്‌സാ വില്‍സണ്‍, റെബ മോണിക്ക എന്നിവരാണ് നായികമാര്‍. മനു ആനന്ദ് ആണ് സംവിധാനം.

ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നു.. സുജാത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആനന്ദ് ആണ് ചിത്രം നിര്‍മിക്കുന്നത്.

Related post