• December 3, 2021

സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു

 സ്വര്‍ണ വില  മാറ്റമില്ലാതെ തുടരുന്നു

തുടര്‍ച്ചായായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു . പവന് 29,720 രൂപയും ഗ്രാമിന് 3,715 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

എന്നാല്‍ ശനിയാഴ്ച പവന് 200 രൂപയുടെ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു. സര്‍വ്വകാല റെക്കോര്‍ഡ് വിലയായ 30,400 രൂപയില്‍ നിന്നാണ് സ്വര്‍ണവില കുറഞ്ഞത്.

Related post