• July 31, 2021

ബ്രിട്ടീഷ് ജനസഭയില്‍ 15 ഇന്ത്യന്‍ വംശജര്‍

 ബ്രിട്ടീഷ് ജനസഭയില്‍ 15 ഇന്ത്യന്‍ വംശജര്‍

ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇന്ത്യന്‍ വംശജരുടെ എണ്ണം 15 ആയി. ഇന്ത്യന്‍ വംശജ എം പിമാരുടെ എണ്ണം ഇത്തവണ റെക്കോര്‍ഡാണ്. കഴിഞ്ഞ തവണ 12 പേരായിരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കാരായ ഗഗന്‍ മോഹീന്ദ്ര, ക്ലെയര്‍ കൂട്ടീഞ്ഞോ എന്നിവരും ലേബര്‍ പാര്‍ട്ടിക്കാരനായ നവേന്ദ്ര മിശ്രയുമാണ് പുതുമുഖങ്ങള്‍. പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് കനത്ത തോല്‍വി ഉണ്ടായെങ്കിലും ഇന്ത്യന്‍ വംശജര്‍ അവരെ കൈവെടിഞ്ഞില്ല. ലേബര്‍ എംപിമാരില്‍ ഏഴുപേര്‍ ഇന്ത്യന്‍ വംശജരാണ്.

Related post