• October 22, 2021

കുടുംബശ്രീ വഴി 200 കോടിയുടെ വായ്പ യാഥാര്‍ഥ്യമായി

 കുടുംബശ്രീ വഴി 200 കോടിയുടെ വായ്പ യാഥാര്‍ഥ്യമായി

അടച്ചുപൂട്ടല്‍ കാലത്തെ ദൂരിതാശ്വാസമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജിന്‌റെ ഭാഗമായ കുടുംബശ്രീ വഴി 2000 കോടി രൂപ അധിക വായ്പാ പദ്ധതി യാഥാര്‍ഥ്യമായി.

കുടുംബാംഗത്തിന് പരമാവധി 20000 രൂപ വരെ വായ്പ നല്‍കുന്ന പദ്ധതി മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതി എന്നറിയപ്പെടുമെന്ന് ധനമന്ത്രി അറിയിച്ചു.

ഡിസംബര്‍ 31 ന് മുമ്പ് രൂപീകരിച്ച കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങള്‍ക്ക് നിലവിലെ ബാങ്കില്‍ നിന്നാണ് വായ്പ ലഭിക്കുക. വായ്പ എടുത്തിട്ടില്ലാത്ത അയല്‍ക്കൂട്ടങ്ങള്‍ക്ക് സമ്പാദ്യ അക്കൗണ്ടുള്ള ബാങ്കില്‍ നിന്ന് വായ്പ ലഭിക്കും.

Related post