• June 19, 2021

തീരുമാനത്തില്‍ മാറ്റമില്ല, സർക്കാർ ഓഫിസുകളിൽ 50% ജീവനക്കാർ മതി

 തീരുമാനത്തില്‍ മാറ്റമില്ല, സർക്കാർ ഓഫിസുകളിൽ 50% ജീവനക്കാർ  മതി

സർക്കാർ ഓഫിസുകളിൽ ഒരു ദിവസം 50% ജീവനക്കാർ ഹാജരായാൽ മതിയെന്ന തീരുമാനം മാറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജോലിക്കു പോകാത്ത സർക്കാർ ജീവനക്കാരും അധ്യാപകരും കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമാകണം. കലക്ടർമാരാണ് ഇതുറപ്പു വരുത്തേണ്ടത്. എല്ലാ പഞ്ചായത്തിലും ജീവനക്കാർ ഉൾപ്പെടുന്ന സമിതി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related post