• October 17, 2021

രാജ്യത്ത് കൊവിഡ് മരണം 56

 രാജ്യത്ത് കൊവിഡ് മരണം 56

രാജ്യത്ത് കൊവിഡ് 19 ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 56 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം . 24മണിക്കൂറിനിടെ ആറ് പേരാണ് മരിച്ചത്.

2301 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2088 പേരാണ് ചികിത്സയിലുള്ളത്. 156 പേര്‍ സുഖം പ്രാപിച്ച് ആശുപത്രി വിട്ടു.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് 19 രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്- 335 പേര്‍ക്കാണ് ഇവിടെ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. തമിഴ്‌നാട്ടില്‍ 309 പേര്‍ക്കും കേരളത്തില്‍ 286 പേര്‍ക്കും കര്‍ണാടകയില്‍ 124 പേര്‍ക്കും ഡല്‍ഹിയില്‍ 219 പേര്‍ക്കും വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.

Related post