• October 22, 2021

സമ്പര്‍ക് ക്രാന്തി എക്‌സ്പ്രസില്‍ സഞ്ചരിച്ച 8 പേര്‍ക്ക് കോവിഡ്

 സമ്പര്‍ക് ക്രാന്തി എക്‌സ്പ്രസില്‍ സഞ്ചരിച്ച 8 പേര്‍ക്ക് കോവിഡ്

സമ്പര്‍ക് ക്രാന്തി എക്‌സ്പ്രസില്‍ സഞ്ചരിച്ച 8 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. റെയില്‍വെ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച് 13ന് സഞ്ചരിച്ച 8 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഡല്‍ഹിയില്‍ നിന്നും തെലങ്കാനയിലേക്ക് യാത്ര ചെയ്തതാണ് ഇവര്‍. യാത്രക്കാര്‍ സുരക്ഷയെ കരുതി അത്യാവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

Related post