• June 18, 2021

അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കോടതിയില്‍ കീഴടങ്ങി

 അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കോടതിയില്‍ കീഴടങ്ങി

എസ്എഫ്ഐ നേതാവും മഹാരാജാസ് കോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പനങ്ങാട് സ്വദേശി സഫല്‍ കീഴടങ്ങി.

കേസിലെ പത്താമത്തെ പ്രതിയാണ് സഫല്‍. പോപ്പുലര്‍ ഫ്രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകനായ സഫല്‍ എറണാകുളം ജില്ലാ കോടതിയിലാണ് കീഴടങ്ങിയത്. മഹാരാജാസ് കോളേജ് മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥിയായ മുഹമ്മദാണ് ഒന്നാം പ്രതി.

Related post