• October 23, 2021

തിരുവനന്തപുരം യുവതിക്ക് നേരെ ആസിഡ് ആക്രമണം

 തിരുവനന്തപുരം യുവതിക്ക് നേരെ ആസിഡ് ആക്രമണം

തിരുവന്തപുരത്ത് യുവതിക്ക് നേരെ ആസിഡ് ആക്രമണം. തിരുവനന്തപുരം മംഗലാപുരത്ത് ശശികല യ്ക്ക് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. ഉറക്കത്തില്‍ ജനല്‍ച്ചില് പൊട്ടിച്ച് ആണ് ആക്രമണം ഉണ്ടായത്. പുലര്‍ച്ചെ 3മണിയോടെ ആണ് സംഭവം ഉണ്ടായത്.

അക്രമത്തിനു ഇരയായ ശശികലയെ 20%പൊള്ളലോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രേവേശിപ്പിച്ചു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെങ്കിലും അക്രമിയെ കുറിച്ച് സൂചനകള്‍ ലഭിച്ചതായി പോലീസ് അറിയിച്ചു.

Related post