• July 31, 2021

മനുഷ്യമഹാശൃംഖലയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നടന്‍ മാമ്മുക്കോയ

 മനുഷ്യമഹാശൃംഖലയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നടന്‍ മാമ്മുക്കോയ

റിപ്പബ്ലിക് ദിനത്തില്‍ സംസ്ഥാനവ്യാപകമായി എല്‍ഡിഫിന്റെ നേതൃത്വത്തില്‍ നടത്തുന്ന മനുഷ്യമഹാശൃംഖലയ്ക്ക് എന്റെ നൂറുശതമാനം പിന്തുണ പ്രഖ്യാപിച്ച് നടന്‍ മാമ്മുക്കോയ. രാജ്യത്ത് സമാധാനം ആഗ്രഹിക്കുന്ന ഓരോ വ്യക്തിയുടെയും പോരാട്ടമാണിതെന്നും ഈ പോരാട്ടത്തില്‍ പിന്തുണ നല്‍കേണ്ടത് തന്റെ ദൗത്യമാണെന്നും അദ്ദേഹം പറഞ്ഞു. ഈ നിയമത്തിന്റെ മറവില്‍ ഹിന്ദുത്വ അജന്‍ഡ നടപ്പാക്കാനാനുള്ള ശ്രമത്തിനെതിരെയുള്ള പോരാട്ടത്തില്‍ ലക്ഷങ്ങള്‍ അണിചേരട്ടെന്നും അദ്ദേഹം പറഞ്ഞു.

Related post