• October 28, 2021

കൊച്ചിയില്‍ ഡിജിറ്റല്‍ പരസ്യബോര്‍ഡുമായി പ്രവര്‍ത്തന മാരംഭിക്കാന്‍ അഡ്കോഡെക് ഇന്ത്യ പ്രവറ്റ് ലിമിറ്റഡ്

 കൊച്ചിയില്‍ ഡിജിറ്റല്‍ പരസ്യബോര്‍ഡുമായി പ്രവര്‍ത്തന മാരംഭിക്കാന്‍ അഡ്കോഡെക് ഇന്ത്യ പ്രവറ്റ് ലിമിറ്റഡ്

പ്രമുഖ ഡിജിറ്റല്‍ പരസ്യ കമ്പനിയായ അഡ്കോഡെക് ഇന്ത്യ, കേരളത്തില്‍ ഇരുപ
ത്തിയഞ്ചിലധികം സ്ഥലങ്ങളില്‍ അവരുടെ ഡിജിറ്റല്‍ പരസ്യബോര്‍ഡ് സ്ഥാപിക്കു
മെന്ന് അിറയിച്ചു. കേരളത്തിലെ പ്രധാനപ്പെട്ട ബിസിനസ്സ് നഗരമായ കൊച്ചിയിലെ
ഹൃദയഭാഗങ്ങളില്‍ ആണ് കമ്പനി അവരുടെ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങു
ന്നത്. രണ്ട് മാസത്തിനുള്ളില്‍ നൂറിലധികം സഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനും
അവര്‍ പദ്ധതിയിടുന്നു.
വിവിധ കമ്പനി ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ ഏറ്റവും അധികം ആളുകളിലേക്ക്
ടാര്‍ഗെറ്റു ചെയ്തു എത്തിക്കുന്നതിനും അവരുടെ പരസ്യദാതാക്കള്‍ക്ക് പരമാവധി
ഗുണം ലഭിക്കുന്നതിനുമായി ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജിന്‍സ് ഉള്‍പ്പെടെ ഏറ്റവും പുതിയ
എല്ലാ സാങ്കേതികവിദ്യകളും സമന്വയിപ്പിക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്.
ആന്‍ഡ്രോയ്ഡ് സോഫ്റ്റ്വെയര്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന പല വലിപ്പത്തി
ലുള്ളഡിജിറ്റല്‍ ഡിസ്പ്ലേ ബോര്‍ഡുകള്‍ ആണ് ഇതിനായി കമ്പനി ഉപയോഗിക്കുന്ന
ത്. എല്ലാ ബോര്‍ഡുകളും തന്നെ ഇന്‍റര്‍നെറ്റ് വഴി പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു.
ഇതിലേക്ക് പരസ്യങ്ങള്‍ നല്‍കുന്നത് ഓണ്‍ലൈന്‍ വഴിയാണ്. പരസ്യം നല്‍കുന്നതിന്
കമ്പനി സൈറ്റില്‍ കയറി ്തില്‍ പറയുന്ന രീതിയിലുളള അളവില്‍ പരസ്യങ്ങള്‍ ഇടാ
വുന്നതാണ്. വീഡിയോയും ഫോട്ടോയും ഉള്‍പ്പെടെ നല്‍കാവുന്നതാണ്.
ഇന്നത്തെ ആധുനിക ബിസിനസ്സുകള്‍ക്ക് പരസ്യം ചെയ്യല്‍ ആവശ്യമാണ്. ഇവിടെ
യാണ് അഡ്കോഡെക് ഉപയോഗപ്രദമാകുന്നത്. ബിസിനസുകള്‍ വിപൂലീകരിക്കുന്ന
തിനുള്ള ഒരുപാടു പുതിയ വഴികള്‍ വാഗ്ദാനം ചെയ്യുന്ന അഡ്കോഡെക് ഇന്ത്യ
യിലെ മുന്‍നിര ഡിജിറ്റല്‍ സൈനേജ് പ്ലാറ്റ്ഫോമാണ്.
രാജ്യത്ത് പൂതിയ സ്ഥലങ്ങളില്‍ ഓഫീസുകള്‍ തുറക്കുന്നതില്‍ ഡിജിറ്റല്‍ സൈനേജ്
ഏജന്‍സ വളരെ ഓഫീസുകള്‍ തുറക്കുന്നതില്‍ ഡിജിറ്റല്‍ സൈനേജ് ഏജന്‍സി
വളരെ ആവേശത്തിലാണ്. ഇന്ന്, ഡിജിറ്റല്‍ പരസ്യ രംഗം മുമ്പത്തേക്കാളും വളരെ
മികച്ചതാണ്. മാത്രമല്ല അവര്‍ ചെറുകിട ബിസിനസ്സുകളിലേക്കും ഡിജിറ്റല്‍
സൈനേജ് ഏറ്റവും ആവശ്.മുള്ള ആളുകളിലേക്കും ഡിജിറ്റല്‍ സൈനേജ് ഏറ്റവും
ആവശ്യമുള്ള ആളുകളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കും.

നമ്മുടെ സമൂഹത്തിലെ ബിസിനസ്സുകള്‍ എല്ലാം വിപുലീകരിക്കാന്‍ സഹായിക്കുന്ന
തിന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. അതിനായുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങളും കഴി
യുന്നത്ര കുറ്റമറ്റതാക്കാന്‍ ഞങ്ങള്‍ വളരെയധികം പരിശ്രമിക്കുന്നു. കമ്പനിയുടെ
മാനേജിംഗ് ഡയറക്ടറും ചീഫ് ഓപ്പറേഷന്‍ ഓഫീസറുമായ എഡ്വേര്‍ഡ് ആന്‍റണി പറ
ഞ്ഞു. സന്ദര്‍ഭോചിതമായി പ്രാദേശികവും ലളിതവുമായി പരസ്യങ്ങള്‍ കാണിക്കുക
എന്ന ആശയം നടപ്പിലാക്കാന്‍ കമ്പനി ഉറ്റുനോക്കുകയാണ്. ഇതിനായി അഡ്കോ
ഡെക് നിര്‍മ്മിച്ച പരസ്യദാതാക്കളുടെ ഒരു ശൃംഖല ഉപയോഗിച്ച് എല്ലാവിധ ബിസിന
സ്സിനും ആവശ്യമായ പരസ്യങ്ങള്‍ നല്‍കുന്നതിന് കമ്പനി പരിശ്രമിക്കുന്നു. നിരവധി
കമ്പനികളെയും ചെറുകിട ബിസിനസ്സുകളെയും അവരുടെ ഡിജിറ്റല്‍ സൈനേജ്
സേവനങ്ങളുമായി സഹായിച്ചിട്ടു്. ബിസിനസ്സ് നവീകരിക്കുന്നതിനുള്ള വഴികള്‍
തേടുന്ന വ്യക്തികള്‍ക്ക് അവരുടെ എല്ലാ പരസ്യ ആവശ്യങ്ങള്‍ക്കും അഡ്കോഡെക്
ഡിജിറ്റല്‍ സൈനേജ് തിരഞ്ഞെടുക്കാം.
ക്യാബ്/ടാക്സി, കാര്‍ വാഷ്, ഇവന്‍റ് പ്ലാനര്‍മാര്‍, ഹെല്‍ത്ത് ക്ലബ്ബുകള്‍, കഫേകള്‍,
റെസ്റ്റോറന്‍റുകള്‍, ആശുപത്രികള്‍, പബ്ലിക് ബസ്, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ്
മാളുകള്‍, തിയറ്ററുകള്‍/മള്‍ട്ടിപ്ലക്സ്, സ്റ്റോര്‍ ഡെസ്ക് ഈ സ്ഥലങ്ങളിലെല്ലാം തന്നെ
ആണ് ഡിജിറ്റല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്. ഒരുപാട് ആളുകള്‍ സന്ദര്‍ശിക്കുന്ന
ഈ സ്ഥലങ്ങളിലെല്ലാം തന്നെ ആണ് ഡിജിറ്റല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്.
ഒരുപാട് ആളുകള്‍ സന്ദര്‍സിക്കുന്ന ഈ സ്ഥലങ്ങളില്‍ ബോര്‍ഡുകള്‍ വയ്ക്കുന്നത്
വഴി അതില്‍ വരുന്ന പരസ്യങ്ങള്‍ അത്രയും അധികം ആളുകളിലേക്ക് എത്തിക്കുന്നത്
ആണ് കമ്പനി ശ്രമിക്കുന്നത്.
കൂടാതെ ഇങ്ങനെയുള്ള സ്ഥലങ്ങള്‍ സ്വന്തമായുള്ളവര്‍ക്ക് അല്ലെങ്കില്‍ നടത്തുന്ന
വര്‍ക്ക് കമ്പനിയുടെ ഡിജിറ്റല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് വഴി ഒരു വരുമാന
മാര്‍ഗ്ഗം കൂടി ഓഫര്‍ ചെയ്യുന്നു.
അഡ്കോഡെക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനെക്കുറിച്ച്
അഡ്കോഡെക് ഇന്ത്യ ലിമിറ്റഡ്, ഇന്ത്യയിലെ ഒരു ഡിജിറ്റല്‍ പരസ്യ സേവന കമ്പ
നിയാണ്. അവരുടെ ഉപഭോക്താക്കള്‍ക്കായി ഒരേ സമയം ഏറ്റവും മികച്ച നിലവാര
മുള്ള പരസ്യ സേവനങ്ങള്‍ നല്‍കുകയും പരസ്യ ചെലവുകള്‍ കുറയ്ക്കുകയും
ചെയ്യുക എന്നതാണ് അവരുടെ ലക്ഷ്യം. ലോകമെമ്പാടും നിന്നും ആക്സസ് ചെയ്യാ
വുന്ന ഏറ്റവും പുതിയ സാങ്കേതികവിദ്യകളിലൂടെ പുതിയ പരസ്യസേവന സാങ്കേതിക
വിദ്യകള്‍ അഡ്കോഡെക് നടപ്പിലാക്കുന്നു.

Related post