• June 15, 2021

അമേരിക്കയ്ക്ക് പിന്നാലെ ഹുവായി നിരോധിച്ച് യു.കെ

 അമേരിക്കയ്ക്ക് പിന്നാലെ ഹുവായി നിരോധിച്ച് യു.കെ

അമേരിക്കയ്ക്ക് പിന്നാലെ ചൈനീസ് കമ്പനിയായ ഹുവായിക്ക്  വിലക്കേര്‍പ്പെടുത്തി ബ്രിട്ടനും. 5 ജി നെറ്റ് വര്‍ക്കില്‍ നിന്നുമാണ് ഹുവായിയെ വിലക്കിയിരിക്കുന്നത്.

2027 ഓടെ ചൈനീസ് ഹുവായിയുടെ നിലവിലുള്ള ഉപകരണങ്ങള്‍ നീക്കം ചെയ്യുമെന്നും ഈ വര്‍ഷം ഡിസംബര്‍ 31 മുതല്‍ കമ്പനിയില്‍ നിന്ന് പുതിയ ഉപകരണങ്ങള്‍ വാങ്ങുന്നത് നിരോധിക്കുമെന്നും ബോറിസ് ജോണ്‍സണ്‍ സര്‍ക്കാര്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ചു.

ഹുവാവേ നിരോധിച്ചാല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ചൈന യു.കെക്ക് മുന്നറിയിപ്പ് നല്‍കയിട്ടുണ്ട്.

Related post