• June 20, 2021

ഐശ്വര്യ റായിയുടേയും ജയാ ബച്ചന്റെയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്

 ഐശ്വര്യ റായിയുടേയും ജയാ ബച്ചന്റെയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്

ബോളിവുഡ് താരം ഐശ്വര്യ റായിയുടേയും ജയാ ബച്ചന്റെയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ഇന്ന് ഉച്ചയോടെയാണ് ഇരുവരുടേയും പരിശോധനാ ഫലം പുറത്തുവരുന്നത്. ഇന്നലെ രാത്രി അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് കുടുംബാംഗങ്ങളുടെയും സ്റ്റാഫ് അംഗങ്ങളുടേയും സ്രവം പരിശോധനയ്ക്ക് അയക്കുകയായിരുന്നു. മകൻ അഭിഷേക് ബച്ചന്റെ കൊവിഡ് പരിശോധനാ ഫലം ഇന്നലെ രാത്രി തന്നെ പോസിറ്റീവായി.

Related post