• October 23, 2021

ഖത്തറിലെ എല്ലാ മണി എക്സ്ചേഞ്ചുകളും താല്‍ക്കാലികമായി അടച്ചിടും

 ഖത്തറിലെ എല്ലാ മണി എക്സ്ചേഞ്ചുകളും താല്‍ക്കാലികമായി അടച്ചിടും

ഖത്തറിലെ എല്ലാ മണി എക്സ്ചേഞ്ചുകളും താല്‍ക്കാലികമായി അടച്ചിടുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. കോവിഡ്-19 മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് മണി എക്സ്ചേഞ്ചുകളുടെ പ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തിവെച്ചത്.

എക്‌സ്‌ചേഞ്ച് ഹൗസുകളോട് ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകളിലൂടെ പണം കൈമാറ്റം സുഗമമാക്കണമെന്ന് സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം നല്‍കി. ഓണ്‍ലൈന്‍ എക്‌സ്‌ചേഞ്ച് സേവനങ്ങള്‍, മൊബൈല്‍ ആപ്ലിക്കേഷനുകള്‍, ഉരീദു മണി (Ooredoo Money) എന്നിവ വഴി പണം കൈമാറാന്‍ കഴിയും.

Related post