• May 15, 2021

അല്ലു അര്‍ജുന്‌റെ ‘അല വൈകുണ്ഠപുരംലോ’ ട്രെയിലര്‍ പുറത്തിറങ്ങി.

 അല്ലു അര്‍ജുന്‌റെ ‘അല വൈകുണ്ഠപുരംലോ’ ട്രെയിലര്‍ പുറത്തിറങ്ങി.

അല്ലു അര്‍ജുന്‌റെ ഏറ്റവും പുതിയ ചിത്രമായ ‘അല വൈകുണ്ഠപുരംലോ’യുടെ ട്രൈലര്‍ എത്തി. സമുദ്രക്കനി, തബു, പൂജാ ഹെഗ്‌ഡെ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത് മലയാളി താരങ്ങളായ ജയറാം, ഗോവിന്ദ് പത്മസൂര്യ എന്നിവരെയും ചിത്രത്തിലുണ്ട്.


ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തമന്‍ എസ് സംഗീതസംവിധാനം നിര്‍വഹിക്കുന്നു. നിവേദ പേതുരാജ്, നവ്ദീപ്, സുശാന്ത്, സുനില്‍ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജനുവരിയില്‍ സിനിമ തിയറ്ററുകളിലെത്തും.

Related post