• June 18, 2021

ആമസോണ്‍ വര്‍ക്ക് ഫ്രം ഹോം കാലാവധി 2021 ജനുവരി വരെ നീട്ടി

 ആമസോണ്‍ വര്‍ക്ക് ഫ്രം ഹോം കാലാവധി 2021 ജനുവരി വരെ നീട്ടി

കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ജീവനക്കാരുടെ വർക്ക് ഫ്രം ഹോം കാലാവധി 2021 ജനുവരി എട്ട് വരെ ആമസോൺ നീട്ടി.

നേരത്തെ ഒക്ടോബർ രണ്ട് വരെ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി തുടരാമെന്നാണ് ആമസോൺ അറിയിച്ചിരുന്നത്. ടെക് രംഗത്തെ ഭീമൻമാരായ ഫെയ്സ്ബുക്ക്, ഗൂഗിൾ, ആപ്പിൾഎന്നീ കമ്പനികളും നേരത്തെ വർക്ക് ഫ്രം ഹോം കാലവധി ഈ വർഷം അവസാനം വരെ നീട്ടി നൽകിയിരുന്നു.

Related post