• July 27, 2021

റെക്കോര്‍ഡിട്ട് സ്വര്‍ണ വില കുതിക്കുന്നു

 റെക്കോര്‍ഡിട്ട് സ്വര്‍ണ വില കുതിക്കുന്നു

സ്വര്‍ണ വില 520 രൂപ കൂടി 30200 രൂപയിലെത്തി നില്‍ക്കുന്നു. യു.എസ് – ഇറാന്‍ സംഘര്‍ഷത്തിലാണ് അഗോള വിപണി ഉലയുന്നത്. സ്വര്‍ണത്തിനു പുറമേ ക്രൂഡോയില്‍ വിലയിലും വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.


ഇറാന്‍ കമാന്‍ഡര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട വാര്‍ത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെ ഏഷ്യന്‍ ഓഹരി വിപണികള്‍ നഷ്ടം രേഖപ്പെടുത്തി. എണ്ണവിലയും സ്വര്‍ണവിലയും കുതിക്കുകയാണ്.

Related post