• June 15, 2021

ഷംന കാസിമിന് പിന്തുണയുമായി അമ്മ

 ഷംന കാസിമിന് പിന്തുണയുമായി അമ്മ

നടി ഷംന കാസിം തട്ടിപ്പിന് ഇരയായ സംഭവത്തിൽ  പൂർണ പിന്തുണയെന്ന് താരസംഘടന ‘അമ്മ’. നിയമനടപടികൾക്ക് ആവശ്യമെങ്കിൽ സഹായം നൽകുമെന്നും സംഘടന അറിയിച്ചു.

മറ്റൊരു നടിയെയും ഒരു മോഡലിനെയും ഇതേ പ്രതികള്‍ ബ്ലാക്‌മെയിലിംഗ് ചെയ്തതായാണ് വിവരം.

തട്ടിപ്പിന്‍റെ വിവരം നടി ഷംന കാസിം വെളിപ്പെടുത്തിയതിന് പിന്നാലെ പ്രതികള്‍ക്കെതിരെ കൂടുതല്‍ പെണ്‍കുട്ടികൾ രംഗത്ത് വന്നിരുന്നു.

Related post