• July 28, 2021

അറബിക്കടലില്‍ ‘പവന്‍’ എത്തുന്നു

 അറബിക്കടലില്‍ ‘പവന്‍’ എത്തുന്നു

അറബിക്കടലില്‍ പവന്‍ എന്ന പേരില്‍ പുതിയ ചുഴലിക്കാറ്റ് വൈകാതെ രൂപപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് കാറ്റുകളുടെ പട്ടികയിലേക്ക് ശ്രീലങ്ക നിര്‍ദേശിച്ച് പേരാണ് പവന്‍. ഈ സിസണില്‍ അറബിക്കടലില്‍ രൂപപ്പെടുന്ന നാലാമത്തെ ചുഴലിക്കാറ്റാണ് പവന്‍.


സമുദ്രോപരിതലത്തിലെ താപനില വര്‍ധിച്ചത് മൂലമാണിതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. പടിഞ്ഞാറെന്‍ അറബിക്കടലില്‍ ഇപ്പോഴുള്ള ശക്തമായ ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തിപ്പെട്ട് പവന്‍ ചുഴലിക്കാറ്റായി മാറി സൊമാലിയന്‍ തീരത്തേക്ക് എത്തും.

Related post