• July 31, 2021

നാമനിര്‍ദേശ പട്ടിക സമര്‍പ്പിക്കാനാകാതെ അരവിന്ദ് കെജ്‌രിവാള്‍

 നാമനിര്‍ദേശ പട്ടിക സമര്‍പ്പിക്കാനാകാതെ അരവിന്ദ് കെജ്‌രിവാള്‍

നാമനിര്‍ദേശ പട്ടിക സമര്‍പ്പിക്കാനാകാതെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. റോഡ് ഷോയ്ക്ക് ശേഷം പത്രിക സമര്‍പ്പിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ജനത്തിരക്കു കാരണം കെജ്‌രിവാളിന്റെ റോഡ് ഷോ അവസാനിക്കാന്‍ വൈകിയതുകൊണ്ട് നിശ്ചിത സമയത്തിനുള്ളില്‍ പത്രിക സമര്‍പ്പിക്കാന്‍ സാധിച്ചില്ല. ഇനി നാളെ പത്രിക സമര്‍പ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. നാളെയാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി.

Related post