• June 20, 2021

കോണ്‍ഗ്രസ് സര്‍ക്കാറിനെ ബിജെപി അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് ഗെലോട്ട

 കോണ്‍ഗ്രസ് സര്‍ക്കാറിനെ ബിജെപി അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് ഗെലോട്ട

പണവും സ്ഥാനവും നല്‍കി കോണ്‍ഗ്രസ് സര്‍ക്കാറിനെ ബിജെപി അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. എംഎല്‍എമാര്‍ക്കു പണവും സ്ഥാനമാനങ്ങളും വാഗ്ദാനം ചെയ്തു കൂറുമാറ്റാന്‍ ശ്രമിക്കുകയാണ്. സ്ഥാനമാനങ്ങള്‍ക്കു പുറമേ 25 കോടി രൂപവരെയാണ് കൂറുമാറുന്നതിന് എംഎല്‍എമാര്‍ക്കു വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും ഗെലോട്ട് ആരോപിച്ചു.

Related post