• June 15, 2021

മ്യാന്‍മറില്‍ ധാതുഖനിയില്‍ മണ്ണിടിച്ചില്‍; നൂറോളം തൊഴിലാളികള്‍ മരിച്ചു

 മ്യാന്‍മറില്‍ ധാതുഖനിയില്‍ മണ്ണിടിച്ചില്‍; നൂറോളം തൊഴിലാളികള്‍ മരിച്ചു

വടക്കന്‍ മ്യാന്‍മറിലെ ഖനിയിലുണ്ടായ മണ്ണിടിച്ചില്‍ നൂറോളം തൊഴിലാളികള്‍ മരിച്ചു. 200-ലധികം പേര്‍ മണ്ണിനടിയില്‍ കുടങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 96 മൃതദേഹങ്ങള്‍ ഇതുവരെ പുറത്തെടുത്തു. 

പ്രാദേശികസമയം രാവിലെ 6.30-ഓടെയായിരുന്നു അപകടം. കനത്ത മഴയെ തുടര്‍ന്നാണ് മണ്ണിടിച്ചിലുണ്ടായത്. രത്‌നക്കല്ലുകള്‍ ശേഖരിക്കുയായിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.

Related post