• November 30, 2021

പുതിയ കോട്ടണ്‍ടച്ച് ഇന്ത്യയില്‍ അവതരിപ്പിച്ച് ജോണ്‍സണ്‍സ്

നവജാത ശിശുവിന്റെ മൃദുലമായ ചര്‍മ്മത്തിന് സംരക്ഷണം നല്‍കാനാകും വിധം സ്വാഭാവിക പഞ്ഞി ചേര്‍ന്ന കോട്ടണ്‍ടച്ച് ശ്രേണി ജോണ്‍സണ്‍സ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇ-കൊമേഴ്സില്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. വാഷ്, ലോഷന്‍, ക്രീം, ഓയില്‍ തുടങ്ങിയവയും ആമസോണ്‍, ഫ്ളിപ്പ്കാര്‍ട്ട്, ബിഗ് ബാസ്‌ക്കറ്റ്, ഫസ്റ്റ് ക്രൈ, നൈക്ക എന്നീ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാണ്.കുഞ്ഞുങ്ങള്‍ക്കായുള്ള സുരക്ഷിതമായ ഉല്‍പ്പന്നങ്ങള്‍ എന്ന അമ്മമാരുടെ വിശ്വാസത്തിന്റെ 125 വര്‍ഷത്തെ പാരമ്പര്യമുണ്ട് ജോണ്‍സണ്‍സിന്. കാര്യക്ഷമമായ ഉല്‍പ്പന്നത്തിന് ഡിമാന്‍ഡ് വര്‍ധിച്ചു വരുന്ന അസാധാരണ സാഹചര്യം കണക്കാക്കിയാണ് നൂതനമായ അവതരണം.ഇന്ത്യന്‍ വിപണിയില്‍ […]Read More

യെസ് ബാങ്ക് 50000 കോടിയുടെ ആര്‍ബിഐ വായ്പ തിരിച്ചടച്ചു

റിസര്‍വ് ബാങ്കിന്റെ സ്പെഷല്‍ ലിക്വിഡിറ്റി സൗകര്യമുപയോഗിച്ച് എടുത്ത 50000 കോടി രൂപ വായ്പ യെസ് ബാങ്ക് കാലാവധിക്കു വളരെ മുമ്പേ തിരിച്ചടച്ചതായി ചെയര്‍മാന്‍ സുനില്‍ മേത്ത അറിയിച്ചു.ബാങ്കിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്ഥാപനങ്ങള്‍ക്കും റീട്ടെയില്‍ നിക്ഷേപകര്‍ക്കും ബാങ്കിന്റെ പുനസംഘടന പദ്ധതിയിലുള്ള ആത്മവിശ്വാസമാണ് 15000 കോടി രൂപയുടെ ഓഹരി ഇഷ്യുവിന്റെ ( എഫ്പിഒ) വിജയം കാണിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബാങ്കിന്റെ ധനകാര്യ ഉപകരണങ്ങളുടെ റേറ്റിംഗ് മെച്ചപ്പെടുത്താന്‍ റേറ്റിംഗ് ഏജന്‍സികള്‍ തയാറായതിന്റെ കാരണം ബാങ്ക് നടപ്പാക്കിയ പരിഷ്‌കാരങ്ങളിലുള്ള വിശ്വാസമാണെന്നും […]Read More

‘ഐസ്റ്റാര്‍ട്ടപ്പ് 2.0’ പ്രോഗ്രാമുമായി ഐസിഐസിഐ ബാങ്ക്

സ്റ്റാര്‍ട്ടപ്പുകളുടെ ബാങ്കിങും അതിനപ്പുറവുമുള്ള ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനായി ഐസിഐസിഐ ബാങ്ക് ‘ഐസ്റ്റാര്‍ട്ടപ്പ് 2.0’ എന്ന രാജ്യത്തെ ഏറ്റവും സമഗ്രമാ യൊരു പ്രോഗ്രാം അവതരിപ്പിച്ചു. റെഗുലേറ്ററി അസിസ്റ്റന്‍സ്, അനലിറ്റിക്സ്, സ്റ്റാഫിങ്, അക്കൗണ്ടിങ്, ഉപഭോക്തൃ ഏറ്റെടുക്കല്‍, ഡിജിറ്റലായി ഉപഭോക്താക്കളിലേക്ക് എത്തിപ്പെടല്‍ തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഈ പ്രോഗ്രാം നിറവേറ്റും. ഈ പ്രോഗ്രാമിലൂടെ ഉപഭോക്താക്കള്‍ക്ക് സ്വന്തം പേരില്‍ കറണ്ട് അക്കൗണ്ട് ലഭിക്കും. പ്ലാറ്റിനം, ഗോള്‍ഡ്, സില്‍വര്‍ എന്നിങ്ങനെ മൂന്നു വേരിയന്റുകളില്‍ ലഭ്യമാണ്. പത്തു വര്‍ഷംവരെയായ പുതിയ ബിസിനസുകാര്‍ക്ക്, അത് പാര്‍ട്ട്നര്‍ഷിപ്പ്, സ്വകാര്യ, പൊതുമേഖലയിലുള്ള […]Read More

‘ട്രാവല്‍ വിത്ത് കോണ്‍ഫിഡന്‍സ്’ ആശയം അവതരിപ്പിച്ച് ക്ലബ്ബ് മഹീന്ദ്ര

ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് കമ്പനിയുടെ കീഴിലുള്ള 31 റിസോര്‍ട്ടുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി സഞ്ചാരികള്‍ക്ക് ആത്മവിശ്വാസവും സുരക്ഷയും പകരുന്ന പുതിയ ആശയം പ്രഖ്യാപിച്ച് ക്ലബ് മഹീന്ദ്ര. ട്രാവല്‍ വിത്ത് കോണ്‍ഫിഡന്‍സ് എന്ന പേരിലുള്ള പരിപാടിയിലൂടെ അംഗങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെ യാത്ര ചെയ്യാന്‍ കഴിയുമെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. കോവിഡ് ഇന്‍ഷുറന്‍സ്, ട്രാവല്‍ ഇന്‍ഷുറന്‍സ്, കോവിഡ് ടെസ്റ്റ്, സ്വയം ഓടിക്കാവുന്ന കാറുകള്‍, കാര്‍ ശുചീകരണം എന്നിവ ട്രാവല്‍ വിത്ത് കോണ്‍ഫിഡന്‍സ് ഉള്‍പ്പെടുത്തിയിട്ടുണ്ട ്.ആശുപത്രി നിലവാരത്തിലുള്ള കര്‍ശനമായ ശുചിത്വവും ശുചിത്വ പ്രോട്ടോക്കോളുകളും നടപ്പാക്കുന്നത് […]Read More

യുവജനങ്ങള്‍ക്ക് പ്രചോദനമായി പി.വി.സിന്ധുവിന്റെ സംവാദം

ബാങ്ക് ഓഫ് ബറോഡ ബ്രാന്‍ഡ് പ്രതിനിധിയായ പി. വി. സിന്ധു ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഇന്‍സ്റ്റാഗ്രാമില്‍ ബാങ്ക് സംഘടിപ്പിച്ച ലൈവ് പരിപാടിയിലൂടെ ആരാധകരുമായി സംവദിച്ചു. #സ്മാഷ്ഇറ്റ്വിത്ത്സിന്ധു എന്ന ഹാഷ്ടാഗില്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് ബറോഡ സംഘടിപ്പിച്ച സെഷനില്‍ ഒളിമ്പിക് സുവര്‍ണ താരമായ സിന്ധു ഇന്ത്യയിലെ യുവ ജനങ്ങള്‍ക്ക് പ്രചോദനമായി സ്പോര്‍ട്ട്സിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. ഇന്ത്യ യുവജനങ്ങളുടെ രാജ്യമാണ്, അവരാണ് നമ്മുടെ ഭാവി. ലോകത്തിലെ മികച്ച ഡോക്ടര്‍മാര്‍, സംരംഭകര്‍, എഞ്ചിനീയര്‍മാര്‍, അഭിഭാഷകര്‍ […]Read More

കോവിഡ് 19 ടെസ്റ്റ് സേവനം സൗജന്യമായ് ലഭ്യമാക്കുന്ന മുത്തൂറ്റ് സ്നേഹാശ്രയ മൊബൈല്‍ ലാബിന്

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച്കൊണ്ട് മുത്തൂറ്റ് ഫിനാന്‍സ് ആരംഭിച്ച മുത്തൂറ്റ് സ്നേഹാശ്രയ മൊബൈല്‍ വാനിന്റെ ഔദ്യോഗിക ഉദ്ഘാടനം കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ ശ്രീമതി സൗമിനി ജെയ്ന്‍, മുത്തൂറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ശ്രീ ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. കോവിഡ് രോഗത്തിന്റെ പ്രാഥമികപരിശോധനയായ ആന്റ്‌റിബോഡി സ്‌ക്രീനിംഗ് നടത്തുന്നതിനായാണ് മൊബൈല്‍ യൂണിറ്റ് ഉപയോഗിക്കുന്നത്. ആന്റിബോഡി സ്‌ക്രീനിംഗില്‍ പോസിറ്റീവ് ആകുന്നവരെയും, അസുഖ ലക്ഷണമുള്ള വ്യക്തികളെയും കേരള സര്‍ക്കാര്‍ അംഗീകാരമുള്ള ഐസിഎംആര്‍ അംഗീകരിച്ച ലാബുകളില്‍ ആന്റിജന്‍ ടെസ്റ്റിനു […]Read More

ബിഎസ്-6 മഹീന്ദ്ര മരാസോ നിരത്തിലേക്ക്

ബിഎസ്-6 സാങ്കേതിക വിദ്യയിലുള്ള മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ എംപിവി മരാസോ വിപണിയിലേക്ക്. രാജ്യത്തെ ഏറ്റവും സുരക്ഷിത എംപിവിയായി കരുതപ്പെടുന്ന മരാസോയുടെ അടിസ്ഥാന വില 11.25 ലക്ഷം രൂപ മുതലാണ്. കൂടുതല്‍ മൂല്യം കൂട്ടിച്ചേര്‍ത്തിട്ടുള്ള മരാസോയുടെ മൂന്നു പതിപ്പുകള്‍ വിപണിയില്‍ ലഭ്യമാണ്. അവയുടെ പേര് എം2, എ4 പ്ലസ്, എം6 പ്ലസ് എന്നിങ്ങനെയാണ്, വില യഥാക്രമം 11.25 ലക്ഷം രൂപ, 12.37 ലക്ഷം രൂപ, 13.51 ലക്ഷം രൂപ വീതമാണ്. ഏറ്റവും ഉയര്‍ന്ന പതിപ്പായ എം6 പ്ലസ് എത്തുന്നത് […]Read More

കാനറ എച്ച്എസ്ബിസി ഒബിസി ലൈഫ് ഇന്‍ഷുറന്‍സും ആന്ധ്രാ പ്രഗതി ഗ്രാമീണ ബാങ്കും സഹകരിച്ച്

പ്രമുഖ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയായ കാനറ എച്ച്എസ്ബിസി ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ് ലൈഫ് ഇന്‍ഷുറന്‍സ് ആന്ധ്രാ പ്രഗതി ഗ്രാമീണ ബാങ്കുമായി സഹകരിച്ച് ലൈഫ് ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്നു. വിതരണ സഹകരണത്തിലൂടെ ആന്ധ്രാ പ്രഗതി ഗ്രാമീണ ബാങ്കിന്റെ എല്ലാ ശാഖകളിലൂടെയും ലൈഫ് ഇന്‍ഷുറന്‍സ്, ആരോഗ്യ, പെന്‍ഷന്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ ലഭ്യമാകും. കാനറ എച്ച്എസ്ബിസി ഓറിയന്റല്‍ ബാങ്ക് ഓഫ് ലൈഫ് ഇന്‍ഷുറന്‍സ് പ്രവര്‍ത്തിക്കുന്നത് ബാങ്കഅഷുറന്‍സ് മോഡലിലാണ്. കാനറ ബാങ്കിന്റെയും പഞ്ചാബ് നാഷണല്‍ ബാങ്കിന്റെയും സംയുക്ത സംരംഭത്തിന്റെ കൂടെ എച്ച്എസ്ബിസിയുടെ ആഗോള […]Read More

ബജാജ് അലയന്‍സ് ലൈഫിന്റെ സ്മാര്‍ട്ട് അസിസ്റ്റ് പുറത്തിറക്കി

രാജ്യത്തെ മുന്‍നിര സ്വകാര്യ ലൈഫ് ഇന്‍ഷൂറന്‍സ് സ്ഥാപനമായ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷൂറന്‍സ് സ്മാര്‍ട്ട് അസിസ്റ്റ് പുറത്തിറക്കി. സുരക്ഷിതമായ സ്‌ക്രീന്‍ ഷെയറിങ് സംവിധാനത്തിലൂടെ കമ്പനിയുമായി ബന്ധപ്പെടാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതാണ് ഈ സേവനം.തങ്ങളുടെ തിരക്കിട്ട ജീവിതത്തിനിടയില്‍ എവിടെ നിന്നു വേണമെങ്കിലും തല്‍സമയം സഹായം നേടാന്‍ ഇത് ഉപഭോക്താക്കളെ സഹായിക്കും.വിര്‍ച്വല്‍ സഹായത്തിലൂടെ തങ്ങളുടെ പദ്ധതിയെ കുറിച്ച് എല്ലാം അറിയുവാനും അതോടൊപ്പം സാമൂഹിക അകലം പാലിക്കാനും സ്മാര്‍ട്ട് അസിസ്റ്റ് ഉപഭോക്താക്കളെ പിന്തുണക്കും.വില്‍പന രംഗത്തുള്ളവര്‍ ഉപയോഗിക്കുന്ന കമ്പനിയുടെ ആപ്പ് ആയ ഐഎന്‍എസ്-ടാബില്‍ ഈ […]Read More

ഹോണ്ട ഹോര്‍നെറ്റ് 2.0 ഇന്ത്യന്‍ നിരത്തില്

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 180-200 സിസി മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ പുതിയ ഹോര്‍നെറ്റ് 2.0 അവതരിപ്പിച്ചു. മികച്ച പ്രകടനം കാഴ്ച വയ്ക്കുവാന്‍ രൂപ കല്‍പ്പന ചെയ്യപ്പെട്ടിരിക്കുന്ന ഹോര്‍നെറ്റ് 2.0 ഏറ്റവും പുതിയ സാങ്കേതിക സവിശേഷതകളോടെയാണ് പുറത്തിറക്കിയിട്ടുള്ളത്. വികസിപ്പിച്ചെടുത്ത ആറു പുതിയ പേറ്റന്റ് ആപ്ലിക്കേഷനുകള്‍ ഇതിന്റെ ഉത്പാദനത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. സിങ്കിള്‍ ചാനല്‍ എബിസിയോടുകൂടിയ ഇരട്ട പെറ്റല്‍ ഡിസ്‌ക് ബ്രേക്ക്, മോണോഷോക്ക് റീയര്‍ സസ്പെന്‍ഷന്‍ എന്നിവ മികച്ച യാത്രാസുഖവും സുസ്ഥിരതയും നല്‍കുന്നു. ഉയര്‍ന്ന ഇന്ധനക്ഷതമ ഉറപ്പുവരുത്തുന്ന […]Read More