• June 15, 2021

ബി.ജെ.പി. എം.പി. ലോക്കറ്റ് ചാറ്റര്‍ജിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

 ബി.ജെ.പി. എം.പി. ലോക്കറ്റ് ചാറ്റര്‍ജിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പശ്ചിമ ബംഗാളിലെ ബി.ജെ.പി. എം.പി. ലോക്കറ്റ് ചാറ്റര്‍ജിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. നേരിയ പനിയുള്ളതിനാല്‍ കഴിഞ്ഞ ഒരാഴ്ചയായി വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു എം.പി. വെള്ളിയാഴ്ച പുറത്തുവന്ന പരിശോധന ഫലത്തില്‍ കോവിഡ് സ്ഥിരീകരിച്ചതായി ലോക്കറ്റ് ചാറ്റര്‍ജി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. 

Related post