• October 23, 2021

മഹാരാഷ്ട്ര താരാപൂരിലെ കെമിക്കല്‍ ഫാക്ടറിക്ക് തീ പിടിച്ചു

 മഹാരാഷ്ട്ര താരാപൂരിലെ കെമിക്കല്‍ ഫാക്ടറിക്ക് തീ പിടിച്ചു

മഹാരാഷ്ട്ര താരാപൂരിലെ കെമിക്കല്‍ ഫാക്ടറിക്ക് തീ പിടിച്ചു. രണ്ട് പേര്‍ മരിച്ചെന്നും ഒരുപാട് പേര്‍ക്ക് പരിക്കേറ്റെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഹാന്റ് സാനിറ്റൈസര്‍, ഹാന്റ് വാഷ് എന്നിങ്ങനെയുള്ള സാധനങ്ങള്‍ നിര്‍മ്മിക്കുന്ന കെമിക്കല്‍ സോണിലാണ് തീപ്പിടുത്തമുണ്ടായത്. തീപിടുത്തം ഉണ്ടാകുമ്പോള്‍ 66 പേരെങ്കിലും അവിടെയുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

രാവിലെ 11.30 മണിയോടെ അന്തരീക്ഷത്തില്‍ പുക പടരുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നു. പിന്നീടാണ് വലിയ ശബ്ദത്തോട് കൂടി തീപ്പിടിത്തമുണ്ടായത്. രണ്ടുപേര്‍ മരിച്ചു. പൊലീസ് പറഞ്ഞു.

Related post