• September 28, 2021

‘എംഎസ് ധോണി’ യില്‍ അഭിനയിച്ച ബോളിവുഡ് താരം സന്ദീപ് നഹാര്‍ ആത്മഹത്യ ചെയ്ത നിലയില്‍

 ‘എംഎസ് ധോണി’ യില്‍ അഭിനയിച്ച ബോളിവുഡ് താരം സന്ദീപ് നഹാര്‍ ആത്മഹത്യ ചെയ്ത നിലയില്‍

സുശാന്ത് സിംങിനൊപ്പം ‘എംഎസ് ധോണി’ യില്‍ അഭിനയിച്ച ബോളിവുഡ് താരം സന്ദീപ് നഹാര്‍ ആത്മഹത്യ ചെയ്ത നിലയില്‍. മുംബൈയിലെ വസതിയിലാണ് സന്ദീപിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യക്കു മുന്‍പ് ഫേസ്ബുക്കില്‍ 10മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ താരം ഇട്ടിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
അന്തരിച്ച ബോളിവുഡ് താരം സുശാന്തിന്റെ എംഎസ് ധോണി ദി അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന ചിത്രത്തിലൂടെയാണ് സന്ദീപും ശ്രദ്ധിക്കപ്പെടുന്നത്. സുശാന്തിന്റെ സുഹൃത്തായാണ് സന്ദീപ് ഇതില്‍ അഭിനയിച്ചിരുന്നത്.

Related post