• June 15, 2021

ബോംബെറിഞ്ഞ് മന്ത്രി ഇ.പി.ജയരാജനെ പരിക്കേല്‍പിച്ച കേസിലെ പ്രതികളെ വെറുതെ വിട്ടു

 ബോംബെറിഞ്ഞ് മന്ത്രി ഇ.പി.ജയരാജനെ പരിക്കേല്‍പിച്ച കേസിലെ പ്രതികളെ വെറുതെ വിട്ടു

മന്ത്രി ഇ.പി.ജയരാജനെ ബോംബെറിഞ്ഞ് പരിക്കേല്‍പിച്ച കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട് തലശേരി അഡീഷനല്‍ സെഷന്‍സ് കോടതി. കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആയിരിക്കെ 2000 ഡിസംബര്‍ 12നാണ് ആക്രമണം ഉണ്ടായത്. കേസില്‍ 38 പ്രതികളാണ് ഉണ്ടായിരുന്നത്. സംഭവം നടന്ന് 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മുഴുവന്‍ പ്രതികളെയും തലശേരി അഡീഷനല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടത്.

Related post