• June 15, 2021

ബ്യൂബോണിക് പ്ലേഗ് ; ചൈനയിലെ സ്ഥിതി ആശങ്കാജനകമല്ലെന്ന് ലോകാരോഗ്യ സംഘടന

 ബ്യൂബോണിക് പ്ലേഗ് ; ചൈനയിലെ സ്ഥിതി ആശങ്കാജനകമല്ലെന്ന് ലോകാരോഗ്യ സംഘടന

ചൈനയില്‍ പടരുന്ന ബ്യൂബോണിക് പ്ലേഗ് നിയന്ത്രണ വിധേയമാണെന്ന് ലോകാരോഗ്യ സംഘടന.

മംഗോളിയയിലെ ബയാന്‍ നൂര്‍ നഗരത്തിലാണ് ബ്യൂബോണിക് പ്ലേഗ് ബാധ കണ്ടെത്തിയത്. രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് നഗര ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related post