• May 14, 2021

ബിസിനസ് ലോകത്തെ മാന്ത്രികര്‍ ഒരുമിച്ചൊരു വേദിയില്‍

 ബിസിനസ് ലോകത്തെ മാന്ത്രികര്‍ ഒരുമിച്ചൊരു വേദിയില്‍

ബിസിനസ്സ്, സാമ്പത്തിക രംഗങ്ങളില്‍ ലോകമെങ്ങും കേരളത്തിന്റെ മുഖമായ എം എ യൂസഫ് അലിയും ബി രവിപിള്ളയും മാധ്യമ പ്രവര്‍ത്തകന്‍ ജേക്കബ് ജോര്‍ജുമായുള്ള അഭിമുഖത്തിന്‌റെ ടീസര്‍ യൂടുബില്‍.
ലോക കേരള സഭയില്‍ പങ്കെടുക്കവെ സഭ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇവര്‍ ഒരുമിച്ചെത്തിയത്.

Related post