• June 15, 2021

മമ്മൂട്ടിക്കൊപ്പം മുകേഷും സായികുമാറും, ‘സിബിഐ 5’ പ്രഖ്യാപനം ഉടന്‍ !

 മമ്മൂട്ടിക്കൊപ്പം മുകേഷും സായികുമാറും, ‘സിബിഐ 5’ പ്രഖ്യാപനം ഉടന്‍ !

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ്
‘സിബിഐ 5’. സിബിഐ സീരീസിലെ അവസാനത്തെ സിനിമയായ ഇതിലും സേതുരാമയ്യരുടെ വിശ്വസ്തനായ സബോര്‍ഡിനേറ്റ് ചാക്കോയായി മുകേഷും ഡിവൈഎസ്പി സത്യദാസ് എന്ന കഥാപാത്രവുമായി സായികുമാറും വീണ്ടും എത്തുമെന്ന് തിരക്കഥാകൃത്ത് എസ്എന്‍ സ്വാമി.

Related post