• July 28, 2021

കേ​ന്ദ്ര​ബ​ജ​റ്റ്​ ഫെ​ബ്രു​വ​രി ഒ​ന്നി​ന്

 കേ​ന്ദ്ര​ബ​ജ​റ്റ്​ ഫെ​ബ്രു​വ​രി ഒ​ന്നി​ന്

ഈ വർഷത്തെ കേ​ന്ദ്ര​ബ​ജ​റ്റ്​ ഫെ​ബ്രു​വ​രി ഒ​ന്നി​ന് ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ലോ​ക്​​സ​ഭ​യി​ൽ ​ അ​വ​ത​രി​പ്പി​ക്കും പാ​ർ​ല​മെന്‍റിന്‍റെ ബ​ജ​റ്റ്​ സ​മ്മേ​ള​നം ജ​നു​വ​രി 31ന്​ ​ആ​രം​ഭി​ക്കും. രാ​ഷ്​​ട്ര​പ​തി രാം​നാ​ഥ്​ കോ​വി​ന്ദ്​ സെ​ൻ​ട്ര​ൽ ഹാ​ളി​ൽ ഇ​രു​സ​ഭ​ക​ളെ​യും അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തോ​ടെ​യാ​ണ്​ തു​ട​ക്കം. അ​ന്നു ത​ന്നെ സാ​മ്പ​ത്തി​ക സ​ർ​വേ​യും പാ​ർ​ല​മെന്‍റി​ൽ വെ​ക്കും.

വരുന്ന സാമ്പത്തിക വർഷത്തിൽ കേന്ദ്രം എത്ര പണം സ്വരൂപിക്കുമെന്നും അത് എങ്ങനെ, എവിടെയാണ് പണം ചെലവഴിക്കുന്നതെന്നും ബജറ്റ് രേഖപ്പെടുത്തുന്നു.

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 112 അനുസരിച്ച് സർക്കാർ ഈ വാർഷിക പ്രസ്താവന അവതരിപ്പിക്കേണ്ടത് നിർബന്ധമാണ്. കേന്ദ്ര ബജറ്റിനെ മൂലധന ബജറ്റ്, റവന്യൂ ബജറ്റ്, ചെലവ് ബജറ്റ് എന്നിങ്ങനെ തിരിച്ചിരിക്കുന്നു. . ധ​നാ​ഭ്യ​ർ​ഥ​ന​ക​ൾ സ​ഭാ സ​മി​തി പ​രി​ശോ​ധി​ക്കാ​ൻ പാ​ക​ത്തി​ൽ ആ​ദ്യ​പാ​ദ സ​മ്മേ​ള​നം ഫെ​ബ്രു​വ​രി11ന്​ ​അ​വ​സാ​നി​ക്കും. മാ​ർ​ച്ച്​ ര​ണ്ടി​ന്​ തു​ട​ങ്ങു​ന്ന ര​ണ്ടാം​പാ​ദ സ​മ്മേ​ള​നം ഏ​പ്രി​ൽമൂ​ന്നു​വ​രെ നീ​ളും.

Related post