• December 3, 2021

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

 സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Chikmagalur: A woman crosses a road amid rains in Chikmagalur, Karnataka, Friday, Oct. 18, 2019. (PTI Photo) (PTI10_18_2019_000212A)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ രാത്രി 10മണിവരെയാണി ഇടിമിന്നലിനുള്ള സാധ്യതയുള്ളത്. നാലുദിവസത്തേക്ക് കൂടി ഇത്തരത്തില്‍ മഴയുണ്ടാകുമെന്നും ചൂട് അധികമാകില്ലെന്നുമാണ് പ്രവചനം. കൂടാതെ മലയോര മോഖലയില്‍ ഇടിമിന്നല്‍ സജീവമായേക്കാം.

എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ 12,13 തിയതികളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. നിലവില്‍ ആലപ്പുഴയിലും കോട്ടയത്തുമാണ് ചൂടുകൂടുതല്‍

Related post