• June 18, 2021

ചെഗുവേരയുടെ ജന്മഗൃഹം വില്‍പനയ്ക്ക്

 ചെഗുവേരയുടെ ജന്മഗൃഹം വില്‍പനയ്ക്ക്

അര്‍ജന്റീനയിലെ റൊസാരിയോയിലെ ചെഗുവേരയുടെ ജന്മഗൃഹം വില്‍പനയ്ക്ക്. നിലവിലെ വീടിന്റെ ഉടമസ്ഥനായ ഫ്രാന്‍സിസ്‌കോ ഫറൂഗിയ ഈ വീട് സാംസ്‌കാരിക കേന്ദ്രമാക്കുക എന്ന ഉദ്ദേശത്തോടെയാണ് 2002ല്‍ 2580 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ വീട് വാങ്ങിയത്. എന്നാല്‍ അത് നടന്നില്ല. എത്ര വിലയ്ക്കാണ് വീടു വില്‍ക്കാനുദ്ദേശിക്കുന്നതെന്ന് ഇദ്ദേഹം ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല.

Related post