• October 26, 2021

പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് പത്മശ്രീ തിരിച്ചു നല്‍കി

 പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് പത്മശ്രീ തിരിച്ചു നല്‍കി

പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് പത്മശ്രീ പുരസ്‌കാരം തിരിച്ചു നല്‍കി പ്രമുഖ ഉറുദു എഴുത്തുകാരന്‍ മുജ്തബ ഹുസൈന്‍.
രാജ്യത്തെ അരക്ഷിതാവസ്ഥയും ഭയാന്തരീക്ഷവും അസ്വസ്ഥതയുണ്ടാക്കുകയാണ്. ഈ അവസരത്തില്‍ രാജ്യത്തിൻ്റെ ഏതെങ്കിലും ഒരു പുരസ്‌കാരം തൻ്റെ കൗയ്യില്‍ വെക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ ജനാധിപത്യ വ്യവസ്ഥ ആകെ തകിടെ മറിഞ്ഞിരിക്കുകയാണ്. അതിനെ പ്രതിരോധിക്കാന്‍ നിലവില്‍ ഒരു സംവിധാനവും രാജ്യത്തില്ല. ഇങ്ങിനൊരു സാഹചര്യം ഞെട്ടിക്കുന്നുവെന്നും മുജ്തബ ഹുസൈന്‍ വ്യക്തമാക്കി.

Related post