• October 17, 2021

മാഹി സ്വദേശിക്ക് കോവിഡ് ബാധിച്ചത് സമൂഹവ്യാപനത്തിലൂടെ

 മാഹി സ്വദേശിക്ക് കോവിഡ് ബാധിച്ചത് സമൂഹവ്യാപനത്തിലൂടെ

മാഹി സ്വദേശിക്ക് കോവിഡ് ബാധിച്ചത് സമൂഹവ്യാപനത്തിലൂടെ ആണോ എന്ന്
പരിശോധിക്കും. കണ്ണൂര്‍ ജില്ല കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. എഴുപത്തിയൊന്നുകാരന് രോഗം വന്നത് എവിടെ നിന്നാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ന്യുമാഹിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്നും കണ്ണൂര്‍ കളക്ടര്‍ ടി.വി സുഭാഷ് അറിയിച്ചു.

വിദേശത്തു നിന്നും എത്തിയ ആരുമായും ഇയാൾ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടില്ല. ഇയാളുടെ നില ഗുരുതരമാണെന്ന് പരിയാരം മെഡിക്കല്‍ കോളേജ് അറിയിച്ചു.

Related post