• September 28, 2021

സ്ഥാനാര്‍ത്ഥികളായി വനിതകളെ വേണ്ടത്ര പരിഗണിക്കാന്‍ യുഡി‌എഫിന് കഴിഞ്ഞില്ല: എ കെ ആന്‍റണി

 സ്ഥാനാര്‍ത്ഥികളായി വനിതകളെ വേണ്ടത്ര പരിഗണിക്കാന്‍ യുഡി‌എഫിന് കഴിഞ്ഞില്ല: എ കെ ആന്‍റണി

നിയമസഭാ തെരഞ്ഞെടുപ്പില്‍ വനിതകളെ സ്ഥാനാര്‍ത്ഥികളായി വേണ്ടത്ര പരിഗണിക്കാന്‍ യു ഡി എഫിന് കഴിഞ്ഞില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. ലതിക സുഭാഷിന്റെ പ്രതിഷേധം അടഞ്ഞ അധ്യായമാണെന്നും ആന്റണി പറഞ്ഞു. ശബരിമല പ്രശ്നം വഷളാക്കിയത് മുഖ്യമന്ത്രിയുടെ പിടിവാശിയാണെന്നും സ്ത്രീകള്‍ ഏപ്രില്‍ ആറിന് പ്രതികരിക്കുമെന്നും ആന്റണി വ്യക്തമാക്കി.

ഈ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന് കൂട്ട നേതൃത്വമാണുള്ളത്. ക്യാപ്ടന്മാരുടെ ക്യാപ്ടന്‍ ആരാണെന്ന് തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അറിയാം – ആന്റണി വ്യക്തമാക്കി.

Related post