• July 28, 2021

കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ ആശുപത്രിയില്‍

 കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ ആശുപത്രിയില്‍

കോണ്‍ഗ്രസ് നോതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയെ നെഞ്ചുവേദനയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആന്‍ജിയോ സര്‍ജറിയ്ക്ക് വിധേയനാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
കര്‍ണാടക ഉപതെരെഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയെ തുടര്‍ന്ന് കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതൃസ്ഥാനവും പ്രതിപക്ഷ നേതൃസ്ഥാനവും രാജിവെച്ചിരുന്നു. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തായിരുന്നു രാജി.

Related post