• August 3, 2021

കെജ്‌രിവാളിനെതിരെ സഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

 കെജ്‌രിവാളിനെതിരെ  സഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

ഡല്‍ഹി നിയസഭയില്‍ അരവിന്ദ് കെജ്‌രിവാളിനെതിരെ മത്സരിക്കാന്‍ മുന്‍ എന്‍.എസ്.യു.ഐ അധ്യക്ഷന്‍ റൊമേഷ് സബര്‍വാള്‍. 54 അംഗ സ്ഥാനാര്‍ത്ഥി പട്ടിക നേരത്തെ തന്നെ കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. ഇപ്പോള്‍ ഏഴുപേരുകള്‍ കൂടെ ചേര്‍ത്തിട്ടുണ്ട്.

രാഷ്ട്രീയ ജനതാ ദളുമായി ചേര്‍ന്ന് സഖ്യമായി മത്സരിക്കുന്ന കോണ്‍ഗ്രസ്, നാലു സീറ്റുകള്‍ ആര്‍.ജെ.ഡിക്കായി നാലു സീറ്റുകള്‍ നീക്കി വെച്ചിട്ടുണ്ട്. ഇന്നാണ് നോമിനേഷന്‍ നല്‍കാനുള്ള അവസാന തിയതി.
ഡല്‍ഹിയില്‍ ആദ്യമായാണ് കോണ്‍ഗ്രസ് സഖ്യമായി മത്സരിക്കുന്ന എന്ന പ്രത്യേകതയും ഇത്തവണയുണ്ട്‌

Related post