• October 21, 2021

ബ്രിട്ടീഷ് നടി ഹിലരി ഹീത്ത് കൊവിഡ് ബാധിച്ച് മരിച്ചു

 ബ്രിട്ടീഷ് നടി ഹിലരി ഹീത്ത് കൊവിഡ് ബാധിച്ച് മരിച്ചു

ബ്രിട്ടീഷ് നടി ഹിലരി ഹീത്ത് കൊവിഡ് ബാധിച്ച് മരിച്ചു . 74 വയസ്സായിരുന്നു.. ടെലിവിഷന്‍ സീരീസുകളിലൂടെ അഭിനയ രംഗത്തെത്തിയ നടി 1968 ല്‍ വിച്ച് ഫൈന്‍ഡര്‍ ജെനറല്‍ എന്ന ചിത്രത്തിലൂടെയാണ് ബിഗ്സ്‌ക്രീനില്‍ എത്തുന്നത്.

തുടര്‍ന്ന് ദ ബോഡി സ്റ്റീലേര്‍സ്, ദ ഒബ്ലോങ് ബോക്സ്, ക്രൈ ഓഫ് ദ ബാന്‍ഷി എന്നീ ഹിറ്റ് ചിത്രങ്ങളിലും അഭിനയിച്ചു.

1995 ല്‍ പുറത്തിറങ്ങിയ ഏന്‍ ഔഫുള്‍ ബിഗ് അഡ്വെന്‍ഞ്ചര്‍, ടെലി ഫിലിമായ ദ വേര്‍സ്റ്റ് വിച്ച് ക്രിമിനല്‍ ലോ, ദ റോമന്‍ സ്രപിംഗ് സ്രപ്രിംഗ് ഓഫ് മിസിസ് സ്റ്റോണ്‍, റെബേക്ക ആന്‍ഡ് ഫ്രഞ്ച്മാന്‍സ് ക്രീക് എന്നീ ടെലിവിഷന്‍ സിരീസുകളുടെ നിര്‍മാണത്തിന്റെ ഭാഗമായി ഹിലരി ഹീത് പ്രവര്‍ത്തിച്ചിട്ടുണ്ട്. 1999 ല്‍ സ്പേസ് എന്ന ടെലിവിഷന്‍ പരമ്പരയിലാണ് ഹിലരി ഹീത് അവസാനമായി അഭിനയിച്ചത്.

Related post