• October 22, 2021

സ്പാ​നി​ഷ് ഫു​ട്ബോ​ൾ പ​രി​ശീ​ല​ക​ൻ ഫ്രാ​ൻ​സി​സ്കോ ഗാ​ർ​ഷ്യ​ കൊറോണ ബാധിച്ച് മരിച്ചു

 സ്പാ​നി​ഷ് ഫു​ട്ബോ​ൾ പ​രി​ശീ​ല​ക​ൻ ഫ്രാ​ൻ​സി​സ്കോ ഗാ​ർ​ഷ്യ​ കൊറോണ ബാധിച്ച് മരിച്ചു

സ്പാ​നി​ഷ് ഫു​ട്ബോ​ൾ പ​രി​ശീ​ല​ക​ൻ കൊ​റോ​ണ​ ബാധിച്ച് മ​രി​ച്ചു. ഫ്രാ​ൻ​സി​സ്കോ ഗാ​ർ​ഷ്യ​യാ​ണ്(21) മ​രി​ച്ച​ത്. മ​ലാ​ഗ​യി​ലെ അ​ത്‌ലറ്റി​കോ പോ​ർ​ട്ടാ​ഡ അ​ൽ​റ്റ ഫു​ട്ബോ​ൾ ക്ല​ബി​ന്‍റെ ജൂ​ണി​യ​ർ പ​രി​ശീ​ല​ക​നാ​യി​രു​ന്നു ഫ്രാ​ൻ​സി​സ്കോ.

ലു​ക്കീ​മി​യ രോഗമുള്ള ഫ്രാ​ൻ​സി​സ്കോ കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ൻ അദ്ദേഹത്തിനു സാ​ധി​ക്കാ​തി​രു​ന്നതാണ് മരണകാരണമെന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. ഫ്രാ​ൻ​സി​സ്കോ​യു​ടെ മ​ര​ണ​ത്തി​ൽ ക്ല​ബ് അ​ധി​കൃ​ത​ർ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി.

Related post