• October 17, 2021

കോവിഡ് 19: ബഹ്‌റൈനില്‍ രോഗം സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 261

 കോവിഡ് 19: ബഹ്‌റൈനില്‍ രോഗം സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 261

ബഹ്‌റൈനില്‍ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 261 ആയി. നിലവില്‍ 1011 പേരാണ് രാജ്യത്ത് ചികില്‍സയിലുള്ളത്.

ആരോഗ്യ മന്ത്രാലയം നല്‍കിയ പുതിയ കണക്കുകള്‍ പ്രകാരം 125 ഇന്ത്യക്കാര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 135 ഇന്ത്യക്കാര്‍ രോഗബാധിതരാണെന്ന് മുമ്പ് തന്നെ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് മുക്കാല്‍ ലക്ഷത്തിലധികം രോഗ പരിശോധനകള്‍ നടന്നു കഴിഞ്ഞു. ലേബര്‍ ക്യാമ്പുകളിലും താമസ സ്ഥലങ്ങളിലും പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. കോവിഡ് ബാധയില്‍ ഏഴ് മരണങ്ങളാണ് രാജ്യത്ത് ഉണ്ടായത്.

Related post