• October 17, 2021

3336 ഇന്ത്യകാര്‍ക്ക് കോവിഡ്

 3336 ഇന്ത്യകാര്‍ക്ക് കോവിഡ്

ലോകത്ത് 53 രാജ്യങ്ങളില്‍ 3336 ഇന്ത്യകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ ഇന്നലെയും 2 ഇന്ത്യകാര്‍ കോവിഡ് മൂലം മരിച്ചു. രാജ്യത്ത് ഇതുവരെ കോവിഡ് രോഗികളുടെ എണ്ണം 12759 ആയി. മരണം 420.1515 പേര്‍ രോഗമുക്തരായി.

24 മണിക്കൂറിനുള്ളില്‍ രോഗം സ്ത്രീകരിച്ചത് 941 പേരില്‍. 37 പേര്‍ മരിച്ചു. കേരളത്തില്‍ രോഗബാധ കുറയുകയാണെങ്കിലും രാജ്യത്തും വിദേശരാജ്യങ്ങളിലും വൈറസ് ബാധ ആശ്വസമില്ലാതെ തുടരുകയാണ്. ആകെ മരണം ഒന്നര ലക്ഷത്തോട് അടുക്കുന്നു. അമേരിക്കയില്‍ മാത്രം മരണസംഖ്യ 34000 കടന്നു.

Related post