• October 17, 2021

സുപ്രീം കോടതി അടച്ചു; രാജ്യം കനത്ത ജാഗ്രതയില്‍

 സുപ്രീം കോടതി അടച്ചു; രാജ്യം കനത്ത ജാഗ്രതയില്‍

കൊറോണ വൈറസ് അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് കനത്ത സുരക്ഷ. സുപ്രീം കോടതി ഭാഗികമായി അടച്ചു. കോടതിയിലെ ലോയേഴ്‌സ് ചേംബറാണ് അടച്ചത്. അത്യാവശ്യ കേസുകള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പരിഗണിക്കും. ലോയേഴ്‌സ് ചേംബര്‍ ഇന്ന് വൈകിട്ട് 5 മണിക്ക് സീല്‍ ചെയ്യും. അഭിഭാഷകര്‍ കോടതിയിലേക്ക് വരുന്നതും വിലക്കിയിട്ടുണ്ട്.

Related post