• June 15, 2021

തെലങ്കാനയില്‍ ആഭ്യന്തര മന്ത്രിക്കും കോവിഡ്

 തെലങ്കാനയില്‍ ആഭ്യന്തര മന്ത്രിക്കും കോവിഡ്

തെലങ്കാനയില്‍ ആഭ്യന്തരമന്ത്രി മഹമ്മൂദ് അലിയ്ക്ക് രോഗം സ്ഥിരീകരിച്ച. ഇദ്ദേഹത്തെ ഹൈദരബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡിന്റെ ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് മൂന്ന് ദിവസം മുമ്പാണ് അദ്ദേഹത്തിന്റെ സ്രവം പരിശോധനക്കായി എടുക്കുന്നത്. ഇന്നലെ രാത്രിയോടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. കുറച്ച് ദിവസം മുമ്പ് ഇദ്ദേഹത്തിന്റെ ഗണ്‍മാനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Related post