• September 28, 2021

രാജ്യത്തെ കൊവിഡ് കേസുകള്‍ പത്തരലക്ഷത്തിലേക്ക്

 രാജ്യത്തെ കൊവിഡ് കേസുകള്‍ പത്തരലക്ഷത്തിലേക്ക്

രാജ്യത്തെ കൊവിഡ് കേസുകള്‍ പത്തരലക്ഷത്തിലേക്ക്. പല സംസ്ഥാനങ്ങളിലും സമൂഹവ്യാപനം തുടങ്ങിയതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ഡോ.വി.കെ. മോംഗ മുന്നറിയിപ്പ് നല്‍കി. പശ്ചിമബംഗാളില്‍ രോഗബാധിതരുടെ എണ്ണം 40,000 കടന്നു.

സാമ്പിളുകള്‍ പരിശോധിക്കുന്നത് വര്‍ധിപ്പിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് അഹമ്മദാബാദ് മെഡിക്കല്‍ അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ചു. ആന്ധ്രയിലെ ശ്രീകാകുളത്ത് 14 ദിവസത്തെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.

Related post