• June 20, 2021

24 മണിക്കൂറിനിടെ 32,695 പേർക്ക് രോഗം;606 മരണം

 24 മണിക്കൂറിനിടെ 32,695 പേർക്ക്  രോഗം;606 മരണം

24 മണിക്കൂറിനിടെ 32695 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇന്ന് വരെയുള്ള എറ്റവും ഉയർന്ന പ്രതിദിന വർധനവാണ് ഇത്. ഇതാദ്യമായാണ് പ്രതിദിന വർധന 30,000 കടക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 968876 ആയി. 24 മണിക്കൂറിനിടെ 606 പേർ കൂടി വൈറസ് ബാധ മൂലം മരിച്ചു. ഇത് വരെ 24915 പേരാണ് രാജ്യത്ത് ഔദ്യോഗിക കണക്കനുസരിച്ച് കൊവിഡ് ബാധിച്ച് മരിച്ചത്. 

Related post