• October 22, 2021

കാസര്‍ഗോഡ് 14 പേര്‍ കൊവിഡ് രോഗമുക്തരായി

 കാസര്‍ഗോഡ് 14 പേര്‍ കൊവിഡ് രോഗമുക്തരായി

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് ഇന്ന് 14 കൊവിഡ് രോഗികള്‍ അസുഖം ഭേദമായി ആശുപത്രി വിട്ടു.

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്ന് ആറ് പേരും പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് എട്ട് പേരുമാണ് ഇന്ന് വീട്ടിലേക്ക് മടങ്ങിയത്.


നേരത്തെ അഞ്ച് പേര്‍ക്ക് രോഗം ഭേദമായിരുന്നു. ഇതോടെ കാസര്‍ഗോഡ് മാത്രം രോഗമുക്തരായവരുടെ എണ്ണം 19 ആയി.

Related post