• October 22, 2021

റാന്നിയിലെ കൊവിഡ് ബാധിതര്‍ക്ക് രോഗ മുക്തി

 റാന്നിയിലെ കൊവിഡ് ബാധിതര്‍ക്ക് രോഗ മുക്തി

ഇറ്റലിയില്‍ നിന്ന് വന്ന റാന്നിയിലെ മൂന്നംഗ കുടുംബത്തെയും ഇവരുടെ 2 ബന്ധുക്കളെയും രോഗമുക്തിയെത്തുടര്‍ന്ന്‌ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

മാര്‍ച്ച് എട്ടിന് കോവിഡ് 19 സ്ഥിരീകരിച്ച അഞ്ചു പേര്‍ക്കും മൂന്നാഴ്ച്ച നീണ്ട ചികിത്സയിലൂടെയാണ് രോഗ മുക്തിയായത്. ഇവരെ 14 ദിവസം കൂടിവീടുകളില്‍ ആരോഗ്യ വകുപ്പിന്റെ കര്‍ശന നിരീക്ഷണത്തിലാക്കും.

Related post